ADVERTISEMENT

കശ്മീർ താഴ്‌വരയുടെ സൗന്ദര്യം കാക്കാൻ ചിനാർ മരങ്ങൾ . കശ്മീർ ഫ്ലോറികൾച്ചർ ഡിപ്പാർട്ട്മെന്റാണ് ചിനാർ പ്ലാന്റേഷൻ ഡ്രൈവിന് നേതൃത്വം നൽകുന്നത്. പടർന്ന് പന്തലിച്ച് നിൽക്കുന്ന ചിനാർ മരങ്ങളാണ് കശ്മീർ താഴ് വരയുടെ ഭംഗി. കശ്മീരിൽ സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളിൽ ഒന്നാണ് ചിനാർ മരങ്ങൾ.

 

ഈ കാഴ്ച വിരുന്നൊരുക്കാൻ മുഗൾ ഉദ്യാനങ്ങൾ അടക്കമുള്ള ഇടങ്ങളിൽ ആയിരക്കണക്കിന് ചിനാർ മരങ്ങളാണ് നടുന്നത്. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സാധ്യതകൾ തുറക്കുകയാണ് കശ്മീർ ഫ്ലോറികൾച്ചർ ഡിപാർട്ട്മെന്റ്

 

English Summary: Srinagar Admin begins development of exclusive Chinar Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com