കനത്ത മഴയിൽ തണുത്തു വിറച്ച് തെരുവുനായ; കടയ്ക്കുള്ളിൽ അഭയം നൽകി ഉടമ, ദൃശ്യം!

 Mumbai shopkeeper offers shelter to street dog during heavy rains
SHARE

മനുഷ്യ മനസ്സിൽ നൻമ ഇനിയും മരിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഒരു വിഡിയോ. കനത്ത മഴയിൽ തണുത്തുവിറച്ചു നിൽക്കുന്ന നായയ്ക്ക് അഭയം നൽകുന്ന കടയുടമയുടെ പ്രവർത്തിയാണ് കൈയടിനേടുന്നത്.

View this post on Instagram

#KindnessMatters - The smallest act of kindness is worth more than the greatest intentions. This soul was sitting in front of shop during heavy rains, the kind owner of the shop noticed and allowed her to come inside. 🐾❤️🐕 She was a little doubtful but later she accepted the kind gesture and came inside. This world is filled with cruel people, there are many who harm animals but such kind humans bring up a hope that still humanity exist! One of the greatest gifts you can bestow upon another or any living species is kindness. If someone is in need, lend them a helping hand. Do not wait for a thank you, because kindness is an act of giving without the expectation of something in return. Animals didn't choose living on the streets, but we can accept them and make them realize that yes they matter to us 🙏❤🐾 . . . . . . . . Video shared by @streetanimalsofmumbai 💖🐾 @ShraddhaKapoor @AnushkaSharma @Rakulpreet @virat.kohli @shikhardofficial @rohitsharma45 @SunnyLeone @aliaabhatt @egupta #streetdog #petsarefamily #dontshopadopt #dogsworld #rescuepup #furfriends #animalwelfare #rescuepetsofinstagram #streetdogsofindia #indiedog #pariahdog #straydog #straydogs #dogloverstagram #rescuedog #dog_features #dogs_of_instagram #thedodo #dogsarefamily #dogsarelove #dogs_of_instagram #bekindtoanimals #loveallanimals #animalliberation #animallivesmatter #dogmemes #choosecompassion #streetdogsofbombay #SPREADKHUSHIYA #Spreadlove

A post shared by StreetdogsofBombay (@streetdogsofbombay) on

സ്ട്രീറ്റ് ഡോഗ്സ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിൽ കനത്ത മഴയാണ്. നനഞ്ഞു വിറച്ച് കടയുടെ മുന്നിലിരിക്കുന്ന നായയെ കടയുടമ വാതിൽ തുറന്ന് അകത്തേക്ക് കയറ്റുന്നത് ദൃശ്യത്തിൽ കാണാം. ആദ്യം ഒന്നു ശങ്കിച്ചു നിന്ന ശേഷമാണ് വലാട്ടിക്കൊണ്ട് തെരുവുനായ അകത്തേക്ക് കയറിയിരുന്നത്. 

പലരും സമീപത്തെത്തുന്ന തെരുവുനായകളെ ഉപദ്രവിക്കുന്ന സമയത്താണ് കടയുടമയുടെ ഈ സൽപ്രവർത്തി. പങ്കുവച്ച് ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ദൃശ്യം ജനശ്രദ്ധനേടി. 

English Summary: Mumbai shopkeeper offers shelter to street dog during heavy rains

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.