ADVERTISEMENT

കര്‍ഷകനും ചിത്രകലാ അധ്യാപകനുമായ ആലിച്ചനോട് കൂട്ടുകൂടി ഓലേഞ്ഞാലി കിളികള്‍. പത്തനംതിട്ട റാന്നി മുണ്ടപ്പുഴയിലാണ് ഈ അപൂര്‍വ സൗഹൃദകഥ. വീട്ടില്‍ വിരുന്നെത്തിയ കിളികളാണ് പിന്നെ ആലിച്ചനൊപ്പം കൂടിയത്.

മനുഷ്യരുമായി അധികമിണങ്ങാത്ത ഓലേഞ്ഞാലിക്കിളികളുമായാണ് ആലിച്ചന്റെ ചങ്ങാത്തം. കിളികളോട് കുശലം പറയും തീറ്റകൊടുക്കും. കുടുംബാഗംങ്ങളോടും സൗഹൃദമാണ് കിളികള്‍ക്ക്. ആലിച്ചന്റെ വരപ്പുമുറിയും വായനാമുറിയുമൊക്കെ കിളികളുടെയും സ്വന്തമാണ്.

English Summary: Rare friendship between Alichan and Birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com