പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ ഇറക്കുന്ന മനുഷ്യൻ; നടുക്കുന്ന ദൃശ്യം!

Man inserts snake into nose, takes it out of mouth - Watch Viral Video
SHARE

പാമ്പെന്ന് കേൾക്കുന്നതേ പേടിയാണ് ഭൂരിപക്ഷം ആളുകൾക്കും. അപ്പോഴാണ് പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തേക്കെടുക്കുന്നത്. ബോളിവുഡ് നടനായ വിദ്യുത് ജാംവാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എവിടെനിന്നു പകർത്തിയ ദൃശ്യമാണിതെന്ന് വ്യക്തമല്ല.

മധ്യവയസ്കൻ പാമ്പിനെ മൂക്കിലൂടെ കയറ്റിവിട്ട് വായിലൂടെ പുറത്തെടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. 5 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു. നിരവധി വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്.

English Summary: Man inserts snake into nose, takes it out of mouth - Watch Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA