ADVERTISEMENT

ബ്രിസ്റ്റോൾ∙ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയുടെ നേതൃത്വത്തിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ഏകദിന ധ്യാനം മെയ് 26 ന് ബ്രിസ്റ്റോൾ ക്നാനായ യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടും. ഞായറാഴ്ച്ച രാവിലെ 10 മണിക്ക് പ്രഭാത പ്രാർഥനയോടെ ധ്യാനം ആരംഭിക്കും. ഉച്ചയ്ക്ക് 12.30 ന് ഉച്ച നമസ്ക്കാരവും മാധ്യസ്ഥ പ്രാർഥനയും തുടർന്ന് 6 മണിക്ക് സന്ധ്യാ പ്രാർഥനയോടെ ധ്യാനം അവസാനിക്കും. സ്വർഗാരോഹണ പെരുനാളിനോടും പെന്തിക്കോസ്തി പെരുന്നാളിനോടും അനുബന്ധിച്ച് നടത്തപ്പെടുന്ന ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിക്കുന്നു.

വിവരങ്ങൾക്ക് :

അജിത്ത് ഉണ്ണിട്ടൻ (ട്രസ്റ്റി) : 077 9447 2048

മനോജ് കുരിയാക്കോസ് (സെക്രട്ടറി) :078 8621 5873

വിലാസം :

Ellsworth Road Henbury

Bristol

BS10 7BE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com