ADVERTISEMENT

നോട്ടിങ്ങാം∙ നാഷനൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് നോട്ടിങ്ങാമിൽ പിതൃബലിയർപ്പണം നടക്കും. രാവിലെ 10.30 മുതല്‍ പിതൃബലി ആരംഭിക്കും. ചടങ്ങിൽ പങ്കെടുക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്കും റജിസ്‌ട്രേഷനും: സുരേഷ് ശങ്കരൻ കുട്ടി –07940658142, ഗോപകുമാർ – 07932672467, പ്രശാന്ത് – 07863978338. ഓൺലൈനില്‍ റജിസ്റ്റർ ചെയ്യാൻ; https://www.eventbrite.co.uk/e/pithru-tharppanam-2019-tickets-63814188957.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com