ADVERTISEMENT

അബർഡീൻ∙സെന്റ് ജോർജ് യാക്കോബായാ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയിൽ ജെഎസ്‌വിബിഎസ് ഓഗസ്റ്റ് 15 ,16 ,17 ,വ്യാഴം, വെള്ളി , ശനി ദിവസങ്ങളിൽ കുട്ടികളുടെ ആത്മീയ ഉന്നമനത്തിനായി എല്ലാ വർഷവും നടത്തി വരാറുള്ള അബർഡീൻ സെന്റ്. ജോർജ് യാക്കോബായാ  സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ (ജെഎസ്‌ബിഎസ്) ഈ  വർഷം ഓഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളിൽ അബർഡീൻ ‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയിൽ ( St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF ) രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെ നടത്തുന്നു.

ഈ വർഷത്തെ ചിന്താ വിഷയം : തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക ( റോമർ 12 :21 ) എല്ലാദിവസവും വിവിധ തരം ക്ലാസ്സുകൾ ,സംഗീത പരിശീലനങ്ങൾ ,വിവിധ ആക്‌ടിവിറ്റികൾ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകൾക്ക് വൈദിക ശ്രേഷ്ഠരും പരിശീലനം ലഭിച്ച അധ്യാപകരും നേതൃത്വം നൽകുന്നു. റജിസ്ട്രേഷൻ ഫീസ് ഒരു കുട്ടിക്ക് £ 5/ - വെക്കേഷൻ ബൈബിൾ സ്കൂളിലേക്ക് അബെർഡീനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഹാർദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി  - റവ ഫാ: ഏലിയാസ് പോൾ - 07404367803

സെക്രട്ടറി - രാജു വേലംകാല -  07789411249, 01224 680500

ട്രഷറാര്‍  -  ജോൺ വർഗീസ്‌ -   07737783234, 01224 467104

സൺഡേസ്കൂൾ പ്രതിനിധി - ബിനു പ്രതീഷ് - 07405610741

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com