ADVERTISEMENT

ബെൽഫാസ്റ്റ് ∙ ആൻട്രിം റെഡ്ചില്ലി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് ടി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ആതിഥേയരായ ആൻട്രിം റെഡ്ചില്ലി ക്രിക്കറ്റ് ക്ലാസും, സൻഞ്ച ട്രൈഗേഴ്സ് ബാലിമനയും ഏറ്റുമുട്ടും.

നാളെ വൈകിട്ട് 4.30ന് ആൻട്രിം മക്മൂർ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. വിജയികൾക്ക് ഹച്ചിൻസൺ കെയർഹോം, ആൻട്രിം സ്പോൺസർ ചെയ്യുന്ന എവർറോളിങ് ട്രോഫിയും, 501 പൗണ്ട് ക്യാഷ് അവാർഡും, റണ്ണർ അപ്പ് ടീമിന് ഇന്ത്യൻ ഓഷ്യൻ റസ്റ്റാറന്റ് പോർട്രഷ് സ്പോൺസർ ചെയ്യുന്ന എവർറോളിങ് ട്രോഫിയും 251 പൗണ്ട് ക്യാഷ് അവാർഡും നൽകും.

പ്രധാന സ്പോൺസർമാരായ ഹച്ചിൻസൺ കെയർ ഹോം പ്രതിനിധികളായ നയോമിയും ജാനറ്റും ചേർന്ന് സമ്മാനദാനം നിർവഹിക്കും. വിവരങ്ങൾക്ക്; ബെന്നി ജോർജ് :077 9685 6927, സനു ജോൺ :075 4078 7962.

Tournament Location

Muck move Cricket Club

An trim

BT41 1QS

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com