ADVERTISEMENT

ക്രേഫെല്‍ഡ്∙ എടത്വ പറപ്പള്ളില്‍ പരേതനായ ജോണിന്‍റെ മകന്‍ ബേബി ജോണ്‍ (ബേബന്‍  71) ജര്‍മനിയിലെ ക്രേഫെല്‍ഡില്‍ (Teonisvorst) നിര്യാതനായി. സംസ്കാരം പിന്നീട് ജര്‍മനിയില്‍. 1979 ലാണ് ബേബന്‍ ജര്‍മനിയിലെത്തിയത്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ പുളിങ്കുന്ന് മോഴൂര്‍ നാലുപറയില്‍ കുടുംബാംഗം. 

മക്കള്‍: ജോണ്‍ ജോ, ജോണ്‍ മാര്‍ട്ടിന്‍.മരുമക്കള്‍: ഗ്രേസ് (കാഞ്ഞിരത്തിങ്കല്‍), പ്രിറ്റി (കുറിഞ്ഞിപ്പറമ്പില്‍). കൊച്ചുമക്കള്‍: നോയല്‍, അലീഷ (എല്ലാവരും ജര്‍മനിയില്‍).

 

വാർത്ത∙ ജോസ് കുമ്പിളുവേലില്‍

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com