ADVERTISEMENT

ക്രേഫെല്‍ഡ്∙കഴിഞ്ഞദിവസം നിര്യാതനായ എടത്വ പറപ്പള്ളില്‍ ബേബി ജോണിന്റെ (ബേബന്‍ 71) സംസ്ക്കാരം ജര്‍മനിയിലെ ക്രേഫെല്‍ഡില്‍(Teonisvorst) നടക്കും. 

സംസ്കാര ശുശ്രൂഷകൾ  ജനുവരി 28 ചൊവ്വാഴ്ച രാവിലെ 9: 15 ന് സെന്റ് കൊർണേലിയസിലെ കത്തോലിക്കാ പള്ളിയിൽ(Kirchplatz 17, 47918 Teonisvorst) ആരംഭിച്ചു സെമിത്തേരി ചാപ്പലിലെ  പ്രാർത്ഥനയ്ക്ക് ശേഷം ടിയോണിസ്‌വോർസ്റ്റിലെ (സെന്റ് ടിയോണിസ്) (Westring 37, 47918 Teonisvorst) ടൗൺ സെമിത്തേരിയിൽ

ഭാര്യ: കുഞ്ഞൂഞ്ഞമ്മ പുളിങ്കുന്ന് മോഴൂര്‍ നാലുപറയില്‍ കുടുംബാംഗം.

മക്കള്‍: ജോണ്‍ ജോ, ജോണ്‍ മാര്‍ട്ടിന്‍.

 

മരുമക്കള്‍: ഗ്രേസ് (കാഞ്ഞിരത്തിങ്കല്‍), പ്രിറ്റി (കുറിഞ്ഞിപ്പറമ്പില്‍).

 

കൊച്ചുമക്കള്‍: നോയല്‍, അലീഷ (എല്ലാവരും ജര്‍മനിയില്‍).

1979 ലാണ് ബേബന്‍ ജര്‍മനിയിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com