ADVERTISEMENT

മാഞ്ചസ്റ്റർ ∙ മഹാശിവരാത്രി ആഘോഷം  ഗ്രേറ്റർ മാഞ്ചസ്റ്റർ  മലയാളി ഹിന്ദു കമ്മ്യൂണിറ്റി ഫെബ്രുവരി 22 ശനിയാഴ്ച  വൈകുന്നേരം 5.30 മുതൽ 9.30 വരെ രാധാകൃഷണ ക്ഷേത്രത്തിൽ വച്ച് ആചാര അനുഷ്ഠാനങ്ങളോടെ നടത്തുന്നു. അന്നേ ദിവസം ആചാര്യ കിഷൻ ജോഷി യുടെ കാർമ്മികത്തിൽ നടത്തപ്പെടുന്നു മഹാ മൃത്യുജ്ഞയ അർച്ചന നടത്തി ഭഗവത് അനുഗ്രഹം പ്രാപ്യമാക്കാവുന്നതാണ്.  പൂജാ കർമ്മങ്ങളില്‍ പങ്കെടുത്ത് പുണ്യ സാക്ഷാത്കാരം നേടാൻ എല്ലാ കുടുബ അംഗങ്ങളെയും ക്ഷേത്ര സന്നിധിയിലേയ്ക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

 ഗ്രേറ്റർ മാഞ്ചസ്റ്റർ ഹിന്ദു കമ്മ്യൂണിറ്റിക്കുവേണ്ടി  ഭക്തി പൂർവ്വം  സിനി ബിജു (പ്രസിഡന്റ് ) 07958766321,ചന്ദ്രശേഖരൻ നായർ ( സെക്രട്ടറി ) 07865563926, ഉണ്ണികൃഷ്ണൻ (ട്രഷറർ) 07912855975.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com