ADVERTISEMENT
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഒന്നടങ്കം ബാധിച്ചിരിക്കുകയാണ്. മിക്കരാജ്യങ്ങളും ഈ വൈറസിന്റെ പിടിയിലാണ്. ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നും ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുമായ സ്വിറ്റ്സർലൻഡ് കോവിഡ് 19 കാലത്ത് എങ്ങനെയാണ്? ഒഴിഞ്ഞ തെരുവുകൾ, യാത്രക്കാരില്ലാത്ത ട്രാമുകൾ, റോഡുകളില്‍ തിരക്കില്ല ആഡംബരത്തിന്റെ യാതൊരു പകിട്ടും ഇല്ലാതെ ഒരു നഗരം. സ്വിറ്റ്സർലൻഡിന്റെ സാമ്പത്തിക തലസ്ഥാനമായ സൂറികില്‍ നിന്നും ടിജി മറ്റം മനോരമ ഓൺലൈനിനു വേണ്ടി തയാറാക്കിയ റിപ്പോർട്ട് കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com