ADVERTISEMENT

റോം ∙ റോമിൽ ജോലി ചെയ്തിരുന്ന കണ്ണുർ ഉളിക്കൽ മണിപ്പാറ സ്വദേശി തൈപ്പറമ്പിൽ ജോജോ ജോസഫ്  (35) നാട്ടിൽ അന്തരിച്ചു. കരൾ സംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന്  മണിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാസങ്ങൾക്ക് മുന്ണൻപാണ് നാട്ടിലേക്ക് പോയത്.

എല്ലാവരോടും  സ്നേഹത്തോടെ സഹകരിച്ച ജോജോയുടെ വിയോഗം റോമിലെ സുഹൃത്തുക്കൾക്ക് ഏറെ വേദനയായി മാറി. റോമിലെ VP ബോയ്സ് അനുശോചനം അറിയിച്ചു.

വാർത്ത∙ ജെജി മാത്യൂ മാന്നാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com