ADVERTISEMENT
ഡബ്ലിൻ ∙ മുൻ ഇന്ത്യൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഐഒസി / ഒഐസിസി അയർലvd][d അനുശോചനം രേഖപ്പെടുത്തി.മുൻ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി, വിദേശകാര്യമന്ത്രി, പ്ലാനിങ്ങ് കമ്മീഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ കക്ഷി നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് വിവാദങ്ങൾ ഒഴിവാക്കി ഭരണം മുന്നോട്ട് കൊണ്ടുപോയ  വ്യക്തിയായിരുന്നു പ്രണബ് മുഖർജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com