ADVERTISEMENT

കോട്ടയം ∙ ബസേലിയസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ വീ ബസേലിയൻ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അലംമ്‌നൈ 2020 വെർച്വൽ മീറ്റ് നടത്തുന്നു. ഒക്‌ടോബർ 2 വെള്ളി 3 മണി മുതൽ  പൂർവ വിദ്യാർഥികൾ ഒത്തുകൂടും.

പ്രമുഖരായ പൂർവ വിദ്യാർഥികൾ സംബന്ധിക്കുന്ന സംഗമത്തിൽ, സാംസ്കാരിക പരിപാടികളും ഉണ്ടാകുമെന്നു ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ്, കോളജ് ബർസാർ, ഡോ. ജോയ് മർക്കോസ്, വീ ബസേലിയ‌ൻ പ്രസിഡന്റ് ടോം മാത്യു, സെക്രട്ടറി മനോജ് ജോസഫ് എന്നിവർ അറിയിച്ചു. 

സ്വദേശത്തും വിദേശത്തുമുള്ള വീ ബസേലിയൻ അംഗങ്ങൾക്കു വെർച്വൽ മീറ്റിൽ സംബന്ധിക്കാം. വിവരങ്ങൾക്ക്: 96054 96082, 94959 36378, 94470 58404.

English Summary: Kottayam Baselius College alumni meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com