ADVERTISEMENT

ലണ്ടൻ ∙ ഡിസംബർ 10 മുതൽ 24 വരെ ദിവസേന വൈകീട്ട് 6. 30 ന് യുകെയിലെ വിവിധ കാരൾ സംഘങ്ങൾ  യുകെയിലെ ഏറ്റവും വലിയ ഫെയ്സ് ബുക്ക് കൂട്ടായ്മയായ  MML FB പേജിൽ കാരൾ സംഗീത വിരുന്നൊരുക്കുന്നു. ഒട്ടേറെ ഗായകർ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് ഇതാദ്യമായാണ് UK യിൽ അരങ്ങേറുന്നത്. 

ബോൾട്ടൺ, ബ്ലാക്ക് പൂൾ, സാൽഫോഡ്, മാഞ്ചസ്റ്റർ, ലിവർപൂൾ,   കെ റ്ററിങ്ങ് , ബർമിങ്ങാം, സൗത്താംപ്റ്റൻ, ലെസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിലെ കൊയർ - കരോൾ സംഘങ്ങളാണ് MML പേജിൽ കരോൾ സംഗീത വിരുന്നൊരുക്കി നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. 

MML പേജ് കൂട്ടായ്മയുടെ ഈ സംഗീത വിരുന്ന് അണിയിച്ചൊരുക്കുന്നത് ഷിബു പോൾ, ജിനീഷ് സുകുമാരൻ, ബോബി ജോർജ്ജ്, ജിതേഷ് തോമസ്, ഷിനു  ജോസ്, സോണി ചാക്കോ  എന്നിവരടങ്ങുന്ന കരോൾ പ്രോഗ്രാം കമ്മിറ്റിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com