മാഞ്ചസ്റ്റർ മലയാളിയുടെ മാതാവ് നാട്ടിൽ അന്തരിച്ചു
Mail This Article
×
മാഞ്ചസ്റ്റർ∙ ട്രാഫൊർഡ് മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് ഷിജു ചാക്കോയുടെ മാതാവ് അന്നക്കുട്ടി ചാക്കോ, (81) നാട്ടിൽ അന്തരിച്ചു. ആലപ്പുഴ എസ്എൽ പൊന്നിട്ടശേരി ചാക്കോയുടെ ഭാര്യയാണ് പരേത. സംസ്കാരം പിന്നീട്.
പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം ഷിജുവിനോടും കുടുംബത്തോടും ട്രാഫോർഡ് മലയാളി അസോസിയേഷന്റെ ആദരാഞ്ജലിയും പ്രാർത്ഥനകളും അർപ്പിക്കുന്നു.
വാർത്ത ∙ സാബു ചുണ്ടക്കാട്ടിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.