ADVERTISEMENT

ലണ്ടൻ ∙ വേൾഡ് മലയാളി  കൗൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5ന് ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6 മണിക്ക് സൂം പ്ലാറ്റുഫോമിൽ നടക്കും. ആയുർവേദത്തിന്റ സാധ്യതയെക്കുറിച്ചു ലിങ്കൻ യൂണിവേഴ്സിറ്റി ലക്ചററും, യുകെയിൽ പല സ്ഥലത്തു ആയുർവേദ ക്ലിനിക് നടത്തുകയും ചെയ്യുന്ന ഡോ. ശ്രീനാഥ് നായർ സംവാദിക്കും. ഈ പ്രോഗ്രാമിലേക്ക് ഏവരെയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.wmcuk.org അല്ലെങ്കിൽ ഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുക. ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലാൻ 07470605755 പ്രസിഡന്റ്‌ സൈബിൻ പാലാട്ടി 07411615189, ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162.

ആയുർവേദ സെമിനാറിൽ പങ്കിടുക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://us02web.zoom.us/j/85413303264?pwd=WVM1UFFWbi9rMEFyQ2k1ZmtsUmJXZz09

 

Meeting ID: 854 1330 3264

Passcode: 606975

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com