ADVERTISEMENT

ലണ്ടൻ ∙ കോവിഡ് സാഹചര്യത്തിൽ കുടുംബങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കാതിരിക്കാൻ  ടെലിവിഷൻ ലൈസൻസ് ഫീസ് രണ്ടുവർഷത്തേക്ക് വർധിപ്പിക്കില്ലെന്ന് കൾച്ചറൽ സെക്രട്ടറി നദീൻ ഡോറിസ്. 159 പൗണ്ടാണ് നിലവിൽ ബ്രിട്ടനിലെ ടിവി ലൈസൻസ് ഫീസ്. എന്നാൽ രണ്ടുവർഷത്തിനുശേഷം പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് ലൈസൻസ് ഫീസിൽ വർധനയുണ്ടാകും. 

ബിബിസി ടെലിവിഷൻ, റേഡിയോ, വെബ്സൈറ്റ്, പോഡ്കാസ്റ്റ്, ഐപ്ലെയർ ആപ് എന്നിവ ഉപയോഗിക്കുന്നതിനാണ് ഉപയോക്താക്കളിൽനിന്നും ലൈസൻസ് ഫീസ് ഈടാക്കുന്നത്.

English Summary : BBC licence fee to be frozen at £159 for two years 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com