ADVERTISEMENT

ലണ്ടൻ  ∙ സമീക്ഷ യുകെ ലണ്ടനിൽ പ്രവാസ സദസ്സ് സംഘടിപ്പിച്ചു. ധനകാര്യ വകുപ്പു മന്തി കെ. എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. നവകേരള നിർമിതിക്ക് നിസ്തുലമായ പങ്കാണ് പ്രവാസി മലയാളികൾ വഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് നോർക്കയെപ്പറ്റി വിശദവും വിജ്ഞാനപ്രദവുമായ പ്രഭാഷണം നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി നടത്തി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രഭാഷണം നടത്തി.

sameeksha-uk-2

സാമ്പത്തിക വിദഗ്ധനും മുൻസംസ്ഥാന ആസൂത്രണ സമിതി അംഗവുമായ കെ. എൻ ഹരിലാല്‍ പ്രവാസ സദസ്സിനെ അഭിമുഖീകരിച്ച് പ്രഭാഷണം നടത്തി. സൂ മീറ്റിങ്ങിൽ പല രാജ്യങ്ങളിൽ നിന്നുമായി നിരവധി പ്രവാസി മലയാളികൾ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com