ഒഐസിസി ലിമറിക്ക് യൂണിറ്റ് അംഗത്വ വിതരണം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

oicc-irlensd
SHARE

ഡബ്ലിൻ ∙ ഒഐസിസി അയർലൻഡിന്റെ ലിമറിക്ക് യൂണിറ്റിന്റെ അംഗത്വ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓൺലൈനിലൂടെ നിർവഹിച്ചു. പ്രസിഡന്റ് എംഎം ലിങ്ക് വിൻസ്റ്റാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ ഈശ്വര പ്രാർഥന ചൊല്ലി. യോഗത്തിൽ ജിസ് ജോസഫ് ലിമറിക്ക് സ്വാഗതം ആശംസിച്ചു. 

വൈസ് പ്രസിഡന്റ് പി. എം. ജോർജ്കുട്ടി പുന്നമട, കുരുവിള ജോർജ്, ചാൾസൺ ചാക്കോ, ജോസ് കല്ലനോട്, ജിസ്മോൻ ലിമറിക്ക്, അലിൻ ജോസഫ് ലിമറിക്ക്, ജീവൻ വേണുഗോപാൽ, ഫെബിൻ, ജിസ്, ജിയോ മാലോം, റോൺസൺ, അൻജു, ഫെബി മൽപ്പാൻ, റെൻസൺ വർഗീസ്, റിബു, അലിൻ ജോസഫ്, അൻജു ബെന്നി തുടങ്ങിയവർ സംസാരിച്ചു. ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}