ഒരു ഫ്ലാറ്റിന്റെ വിലയ്ക്ക് ദ്വീപ് വാങ്ങാം! ഒപ്പം 5 മുറികളുള്ള വീട്, ഹെലിപാഡ്, ലൈറ്റ് ഹൗസ്...

Scottish-island-of-Pladda
സ്കോട്ടിഷ് ദ്വീപായ പ്ലാഡ. ചിത്രം: നൈറ്റ് ഫ്രാൻങ്കി വെബ്സൈറ്റ്.
SHARE

ഗ്ലാസ്ഗോ ∙ 28 ഏക്കർ സ്ഥലം, അഞ്ചു മുറികളുള്ള ഒരു വീട്, ഹെലിപാഡ്, 1790കളിലെ ഒരു ലൈറ്റ് ഹൗസ്... സ്കോട്ടിഷ് ദ്വീപായ പ്ലാഡ സ്വന്തമാക്കുന്നവർക്ക് ദ്വീപിനൊപ്പം ലഭിക്കുന്ന മറ്റു സൗകര്യങ്ങളാണിത്. ഇതിനു പുറമേ, അടുക്കള, രണ്ട് റിസപ്ക്ഷൻ റൂമുകൾ തുടങ്ങിയവയും ലഭിക്കും. 

Scottish-island-of-Pladda9
സ്കോട്ടിഷ് ദ്വീപായ പ്ലാഡ. ചിത്രം: നൈറ്റ് ഫ്രാൻങ്കി വെബ്സൈറ്റ്.

ദ്വീപിന്റെ വില കേട്ടാലാണ് ഞെട്ടുക: ഇന്ത്യയിലെ ഏതെങ്കിലുമൊരു പ്രധാന നഗരത്തിൽ മൂന്നു മുറികൾ ഉള്ള ഒരു ഫ്ലാറ്റിന്റെ വിലയ്ക്ക് നിങ്ങൾക്ക് ഈ ദ്വീപ് സ്വന്തമാക്കാം! 350,000 യുറോ (ഏതാണ്ട് മൂന്നു കോടിയോളം രൂപ) ആണ് റിയൽ എസ്റ്റേറ്റ് കമ്പനിയായ നൈറ്റ് ഫ്രാൻങ്കിയുടെ വെബ്സൈറ്റിൽ പറയുന്ന വില.

കഴിഞ്ഞ നിരവധി വർഷമായി 28 ഏക്കറിലുള്ള ഈ ദ്വീപ് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ, പുതിയ താമസക്കാർക്ക് അൽപ്പം അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും. 30 വർഷം മുൻപ് അറാൻ എസ്റ്റേറ്റ് ഫാഷൻ ഡിസൈനർമാരായ ഡെറിക്കിനും സാലി മോർട്ടനും വിറ്റതാണ് ഈ പ്ലാഡ ദ്വീപ്. 

Scottish-island-of-Pladda7
സ്കോട്ടിഷ് ദ്വീപായ പ്ലാഡ. ചിത്രം: നൈറ്റ് ഫ്രാൻങ്കി വെബ്സൈറ്റ്.

സ്കോട്ട്ല‍ൻഡ് തലസ്ഥാനമായ ഗ്ലാസ്കോയിൽ നിന്ന് 31 മൈൽ അകലെയാണ് പ്ലാഡ സ്ഥിതിചെയ്യുന്നത്. ആർഡോർസണിൽ നിന്നും ബോട്ട് മാർഗവും ഹെലികോപ്റ്റർ വഴയും ഇവിടെ എത്താം. നൂറിലധികം ഇനത്തിലുള്ള പക്ഷികൾ ഈ ദ്വീപിലുണ്ടെന്നാണ് പറയുന്നത്. 1990 വരെ എഡിൻബെർഗിൽ നിന്നും ഓട്ടോമാറ്റിക്കായി ലൈറ്റ്ഹൗസ് പ്രവർത്തിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

Scottish-island-of-Pladda6
സ്കോട്ടിഷ് ദ്വീപായ പ്ലാഡ. ചിത്രം: നൈറ്റ് ഫ്രാൻങ്കി വെബ്സൈറ്റ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}