ബ്രിസ്റ്റോൾ ബസേലിയോസ് യെൽദോ യാക്കോബായ സിറിയൻ പള്ളിയിൽ ഓർമപ്പെരുന്നാൾ

bristol-syrian-church-feast
SHARE

ലണ്ടൻ ∙ യുകെയിലെ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന ബ്രിസ്റ്റോൾ മോർ ബസേലിയോസ് യെൽദോ യാക്കോബായ സിറിയൻ പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസെലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഒക്ടോബർ മാസം 1,2  തീയതികളിൽ നടക്കും.

വി മൂന്നിന്മേൽ കുർബാനയ്ക്കു ഫാ.രാജു ചെറുവള്ളിൽ കോറെപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. എൽദോസ് കെ. ജി, ഫാ. അനീഷ് കവലയിൽ എന്നിവർ സഹകാർമികരായിരിക്കും. എല്ലാ വിശ്വാസികളും പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Fr Eldose K G ( vicar)- 07825916946

Shinoy Thomas ( Trustee)- 07865168942

Eltho Varghese( Secretary) - 07832090527

Church address 

St Gregory The Great church 

Filton

Bs7 0pd.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA