ADVERTISEMENT
സതാംപ്ടൺ ∙ പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21നു സംഗീത– നൃത്തസന്ധ്യ അവതരിപ്പിക്കുന്നു. പ്രസ്തുത യൂണിറ്റിന്റെ പരിധിയിൽ വരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ അവസരം നൽകുകയാണ് ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. ഇതിൽ പങ്കെടുക്കാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താൽപര്യം ഉള്ളവർ സംഘാടകരുമായി ബന്ധപ്പെടണം. ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കൈരളി യുകെ ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com