പാലിശ്ശേരി/സൂറിക്ക്∙ അന്തരിച്ച തേനൻ അന്തോണിയുടെ ഭാര്യ മറിയാമ്മ (84)അന്തരിച്ചു. സൂറിക്ക് നിവാസി സോബി പറയംപിള്ളിയുടെ അമ്മയാണ്.
സംസ്കാരം 22.1.2023 ഞായറാഴ്ച 3.30 ന് ഇടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽനടക്കും.
വാർത്ത ∙ ജേക്കബ് മാളിയേക്കൽ