ADVERTISEMENT

ബര്‍ലിന്‍ ∙ ലോകത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ കുരങ്ങ്  മാര്‍ഗരിറ്റ് ചത്തു. 70–ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്. ഫ്രാങ്ക്ഫര്‍ട്ട് മൃഗശാലയില്‍ ആയിരുന്ന കുരങ്ങന്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഈ വിഭാഗത്തിലെ വലിയ കുരങ്ങായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

 

1952/53ല്‍ കോംഗോയിലെ മഴക്കാടുകളില്‍ ജനിച്ച മാര്‍ഗിറ്റ് 1959-ല്‍ കിന്‍ഷാസ മൃഗശാലയില്‍ നിന്നാണ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെത്തിയത്. 1962-ല്‍ ബോണബോസിന്റെ ലോകത്തിലെ ആദ്യത്തെ പ്രജനനം വിജയിച്ചു. മാര്‍ഗരിറ്റിന് ഏഴ് തവണ സന്താനങ്ങളുണ്ടായി 84 മക്കളും കൊച്ചുമക്കളും ലോകമെമ്പാടുമുള്ള 17 മൃഗശാലകളില്‍ വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com