ADVERTISEMENT

ലിവർപൂൾ ∙ ലിവർപൂൾ സെന്റ് അപ്രേം ക്നാനായ കോൺഗ്രിഗേഷനിൽ വചനിപ്പ് പെരുന്നാൾ മാർച്ച്‌ 25 ശനിയാഴ്ച നടക്കും. രാവിലെ 10.30 ന് പ്രഭാത നമസ്കാരം, 11 മണിക്ക് കുർബാന എന്നിവ ഉണ്ടാകും. ഫാ. സജി എബ്രഹാം, ഫാ. ജെറിൻ രാജു എന്നിവർ ശ്രുശൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ വിശാസികളെയും വചനിപ്പ് പെരുന്നാൾ കുർബ്ബാനയിലേക്ക് സ്വാഗതം ചെയ്യുന്നതായി ലിവർപൂൾ സെന്റ് അപ്രേം ക്നാനായ കോൺഗ്രിഗേഷൻ ഭാരവാഹികൾ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം: St. Philomena's Catholic Church, 27 Sparrow Hall Rd, Liverpool L9 6BU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com