സന്ദർലാൻഡ്∙ ഈസ്റ്റർ ആഘോഷത്തിനു തയ്യാറെടുത്തു സന്ദർലാൻഡ് മലയാളി കത്തോലിക്കാ വിശ്വാസികൾ. ഏപ്രിൽ ആറിനു പെസഹാ വ്യാഴാഴ്ച തുടങ്ങുന്ന അപ്പം മുറിക്കൽ ശുശ്രൂക്ഷകൾക്കു വൈദികർ നേതൃത്വം നൽകും. ഏപ്രിൽ 10 വൈകിട്ടു അഞ്ചുമണിക്ക് പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്ന ഈസ്റ്റർ സംഗമത്തിൽ വൈദികരും വിശ്വാസികളും സംബന്ധിക്കും. സന്ദർലാൻഡ് വിശ്വാസ സമൂഹത്തിന്റെ ഉയിർപ്പു തിരുനാൾ ആഘോഷങ്ങൾക്കു ഏവരെയും സ്വാഗതം ചെയ്യുന്നു. സ്ഥലം: സെന്റ്. ജോസഫ് പാരിഷ് ഹാൾ, സന്ദർലാൻഡ്, SR4 6HS.
ഈസ്റ്റർ ആഘോഷം; ഒരുക്കങ്ങളുമായി സന്ദർലാൻഡ് മലയാളി കത്തോലിക്കാ വിശ്വാസികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.