ബാസലില്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 1 ന്
Mail This Article
×
ബാസൽ∙ സ്വിറ്റ്സര്‍ലണ്ടിലെ ബാസല്‍ കേന്ദ്രമാക്കിയുള്ള കെസിഎസ്സി നടത്തുന്ന മിക്സഡ് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ ഒന്ന് ശനിയാഴ്ച നടക്കും. ബാസലിലെ റാങ്കോഫ് സ്പോര്‍ട്സ് ഹാളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 15 നും 35 നും ഇടയില്‍ പ്രായമുള്ള താരങ്ങളാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്. ബെനു തോട്ടുകടവില്‍, ഫെന്ലിന് ചിറക്കല്‍, ഡോണ്‍ കിഴക്കേവീട്ടില്‍, നിതിന്‍ മേല്‍വെട്ടം, കെവിന് പൂത്തുള്ളില്‍, ദിഷാന്ത് ധര്‍മ്മശീലന്‍, കരീന തെക്കനാത്ത്, സ്വാതി പാംപ്ളാനിയില്‍ എന്നിവരാണ് ചീഫ് കോഓര്‍ഡിനേറ്റേഴ്സ്.
For Registration : kcscvolleyball@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.