ADVERTISEMENT

ലണ്ടൻ∙തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സെഹിയോൻ യുകെ ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടൻ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ശനിയാഴ്ച ഉച്ചയ്ക്കു 2 മണിക്കു ആരംഭിക്കും.

ജപമാലയോടുകൂടി ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധ കുർബാന, കുമ്പസാരം, ദൈവ സ്തുതി ആരാധന, സ്പിരിച്ചൽ ഷെയറിങ്ങ്, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യപ്രാർഥനയും ഉണ്ടായിരിക്കും.

 

ക്രൈസ്തവ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോഷത്തിലേക്കു കുടുംബാംഗങ്ങളോടും സുഹൃത്തുക്കളുമായി പങ്കെടുക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

 

കൺവെൻഷൻ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്:

CHRIST THE KING CATHOLIC PARISH

455 CHINGFORD ROAD

LONDON E4 8 SP

 

അടുത്ത പട്ടണങ്ങളിൽ നിന്നും കൺവെൻഷന് എത്തിചേരുവാനുള്ള ബസുകളുടെ നമ്പർ : 34, 97, 215, 375.

റൂബ് സ്റ്റോഷൻ : WALTHAMSTOW

സൗജന്യ കാർ പാർക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

JOSE:07886460571, ANGELICA:07468680150

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com