ADVERTISEMENT
 മലയാള നാടിന്റെ പന്ത് കളിയാവേശം ബ്രിട്ടന്റെ മണ്ണിലും പകർന്ന് നൽകി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ബ്രിട്ടൻ കെ. എം. സി.സി കേരളാ കപ്പ് ഫുട്ബോൾ ടൂർണമന്റ്‌  ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം വിന്നേഴ്സ് &റണ്ണേഴ്സ് ട്രോഫികൾക്കും ക്യാഷ് പ്രൈസുകൾക്കും വേണ്ടി 12 ടീമുകൾ ഏറ്റുമുട്ടും. ഓഗസ്റ്റ് ആറിന് രാവിലെ 10.30ന്  മെമ്മോറിയൽ പാർക്കിലാണ് ടൂർണമന്റ്‌  ആരംഭിക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com