പോളണ്ടിൽ കാറും ബസും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

malayali-youth-died-in-car-accident-in-poland
പ്രവീൺ ജോളി
SHARE

പോളണ്ട് ∙ പോളണ്ടിൽ കാറും ബസും കൂട്ടിയിടിച്ച് കോടിക്കുളം പുളിനിൽക്കുംകാലായിൽ ജോളിയുടെ മകൻ പ്രവീൺ ജോളി (24) മരിച്ചു. തിങ്കളാഴ്ച ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ അപകടമുണ്ടായെന്നാണു നാട്ടിൽ ലഭിച്ച വിവരം. 

8 മാസം മുൻപാണു പ്രവീൺ പോളണ്ടിലേക്കു പോയത്. അമ്മ : ജിബി. സഹോദരങ്ങൾ : പ്രിയ, അലീന.

English Summary: Poland Car Accident: Malayali Youth died in Car Accident in Poland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS