ടിക്ക് ടോക്കിന് 345 ദശലക്ഷം യൂറോ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

TikTok | Representational image (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
SHARE

ബ്രസല്‍സ് ∙ യൂറോപ്യന്‍ ഡാറ്റാ സംരക്ഷണ നിയമം ലംഘിച്ചതിന് ടിക്ക് ടോക്കിന് പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍. കമ്പനിക്ക് 345 ദശലക്ഷം യൂറോ പിഴയായി ചുമത്തിയെന്ന് യൂറോപ്യൻ യൂണിയന് വേണ്ടി പ്രവർത്തിക്കുന്ന  ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നുള്ള ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതാണ് പിഴ വിധിക്കാൻ കാരണം. 

English Summary: TikTok fined $379M in EU for failing to keep kids’ data safe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS