ഇംഗ്ലണ്ടിൽ ചൈൽഡ് കെയറിനും നഴ്സറി സീറ്റുകൾ കൂട്ടാനും കൂടുതൽ തുക അനുവദിച്ച് സർക്കാർ
Mail This Article
×
ലണ്ടൻ ∙ ഇംഗ്ലണ്ടിൽ കുട്ടികളുടെ സംരക്ഷണത്തിനും നഴ്സറി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും കൂടുതൽ തുക അനുവദിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. വരുന്ന ഏപ്രിൽ മുതൽ 400 മില്യൻ ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടുതൽ നഴ്സറി സീറ്റുകൾ ഉറപ്പുവരുത്തുന്നതിനും അധിക തുക അനുവദിച്ചിട്ടുണ്ട്. കൊച്ചു കുട്ടികളുടെ മാതാപിതാക്കളായ 60,000 പേരെക്കൂടി ജോലിക്കാരായി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഫണ്ട് അനുവദിക്കൽ.
English Summary:
In England, government has allocated more money to increase childcare and nursery seats
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.