ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയുടെ ചരിത്രത്തിലെ  ഏറ്റവും ചൂടേറിയ വര്‍ഷമായി 2023 മാറിയെന്ന് റിപ്പോർട്ടുകൾ. 2023 ലെ വാര്‍ഷിക താപനില 10.6 ഡിഗ്രിയായിരിക്കുമെന്ന് ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഈ കണക്ക് പ്രകാരം ഈ വർഷത്തെ വാർഷിക താപനില 2022 ലെ വാര്‍ഷിക താപനിലയായ 10.5 ഡിഗ്രിയെ മറികടക്കും.

2018 ലും വാര്‍ഷിക താപനില 10.6 ഡിഗ്രിയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജർമനിയിൽ താപനില ഉയരുന്നതായിട്ടാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

English Summary:

2023 is Considered to be the Hottest Year on Record for Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com