ADVERTISEMENT

വിയന്ന/കുടയത്തൂര്‍ ∙ നിലവൂര്‍ കുര്യന്‍ എന്‍. ജെ. (88) അന്തരിച്ചു. വിയന്നയില്‍ ബിസിനസ് ചെയുന്ന ജോസ് (ജോസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ്), ടോമി നിലവൂര്‍, സ്വിറ്റ്സര്‍ലന്‍ഡിലുള്ള ആന്റോ എന്നിവരുടെ പിതാവാണ്. ഭാര്യ ഏലിക്കുട്ടി കുര്യന്‍. സംസ്‌കാര ശുശ്രുഷകള്‍ ജനുവരി 31ന് ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് മണിയോടുകൂടി കുടയത്തൂര്‍ സെന്‍റ് അഗസ്റ്റിന്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.

പരേതനു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന ഡിസംബര്‍ 29ന് വൈകിട്ട് 7.15ന് എസ്ലിംഗിലുള്ള (1220 Wien) സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയില്‍ ഉണ്ടായിരിക്കും.

മക്കള്‍: ജെസ്സി വെട്ടിക്കുഴിയില്‍ (കലയന്താനി),ജോസ് നിലവൂര്‍ (ഓസ്ട്രിയ),ഷൈനി ജോസി നെല്ലംകുഴി (ഓസ്‌ട്രേലിയ),ആന്റോ നിലവൂര്‍ (സ്വിറ്റ്സര്‍ലന്‍ഡ്),ടോമി നിലവൂര്‍ (ഓസ്ട്രിയ),സോളി സജീവ് നെല്ലിക്കുന്നേല്‍ (വാഴക്കുളം)

മരുമക്കള്‍:

സിറിയക്ക് വെട്ടിക്കുഴിയില്‍ (കലയന്താനി),ഫിലോമിന കളപ്പുരപാറപ്പുറം (ഓസ്ട്രിയ),ജോസി നെല്ലംകുഴി (മേലുകാവ്),ജീന മാത്യു നെടുവയലില്‍ (സ്വിറ്റ്സര്‍ലന്‍ഡ്),ജൂലി പോളക്കുളം (ഓസ്ട്രിയ),സജീവ് നെല്ലിക്കുന്നേല്‍ (വാഴക്കുളം)

English Summary:

Kurian Joseph Nilavur Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com