ADVERTISEMENT

കോപ്പൻഹേഗൻ ∙  52 വർഷമായി അധികാരത്തിൽ തുടരുന്ന ഡെന്മാർക്കിലെ മർഗ്രീത രാജ്ഞി അപ്രതീക്ഷിതമായ രാജി പ്രഖ്യാപിച്ചു. പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് സ്ഥാന ത്യാഗം. മകൻ  ഫ്രെഡറിക് പത്താമന്‍ രാജാവാകും. വാര്‍ഷിക പുതുവത്സര രാവ് ആഘോഷത്തിലാണ് സ്ഥാനത്യാഗം പ്രഖ്യാപിച്ചത്.  ജനുവരി 14 ന് താന്‍ സ്ഥാനമൊഴിയുമെന്ന് രാജ്ഞി അറിയിച്ചു. 

രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാനത്യാഗം നടപടികൾ പൂർത്തിയാകും.  .യൂറോപ്പിലെ ഏറ്റവും പഴയ രാജഭരണമാണു ഡെന്മാർക്കിലേത്. 1972ലാണു മർഗ്രീത 31–ാം വയസ്സിൽ രാജ്ഞിയായത്.

English Summary:

Queen Margaretha abdicated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com