സോമന്‍ മുണ്ടാക്കലിന്റെ സംസ്ക്കാരം നാളെ ബോണില്‍
Mail This Article
ബോണ്‍ ∙ കഴിഞ്ഞ ദിവസം ജര്‍മനിയിലെ ബോണില്‍ അന്തരിച്ച പുതുപ്പള്ളി പയ്യപ്പാടി മുണ്ടാക്കല്‍ സോമന്‍ (മത്തായി പൗലോസ്) ന്റെ ശുശ്രൂഷ കര്‍മ്മങ്ങള്‍ നാളെ രാവിലെ 10 ന് ബോണിലെ സെന്‍റ് അഡല്‍ഹൈഡ് (Karmeliterstrasse 6,53229 Bonn Puetzchen) ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിയോടുകൂടി ആരംഭിച്ച് 12 മണിയ്ക്ക് പ്യുട്ഷന്‍ സെമിത്തേരിയില്‍ (Friedenstrasse 50,53229 Bonn) സംസ്ക്കരിക്കും. എടത്വ കൊഴുപ്പക്കളം പെണ്ണമ്മയാണ് ഭാര്യ.ബര്‍ലിനിലെ ഇന്ത്യൻ എംബസിയിലും മ്യൂണിക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും സോമന്‍ ജോലി ചെയ്തിട്ടുണ്ട്.
മക്കള്‍: റിനു(സീനിയര്‍ സോഫ്റ്റ്വെയർ എന്‍ജിനീയര്‍, ബോണ്‍), ബാരിസ്ററര്‍ റെയ്ന(അറ്റോര്‍ണി അറ്റ് ലോ ഫ്രാങ്ക്ഫര്‍ട്ട്).മരുമകന്‍ : റിജോ പഴയംകോട്ടില്‍, ഇലഞ്ഞി (സീനിയര്‍ സെയില്‍സ് മാനേജര്‍, ഫ്രാങ്ക്ഫര്‍ട്ട്)