ADVERTISEMENT

കേംബ്രിഡ്ജ് ∙ കേംബ്രിഡ്ജ് യാക്കോബായ സുറിയാനി ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ ( മഞ്ഞനിക്കര ബാവ) ഓർമ്മപ്പെരുന്നാൾ ഈ മാസം 3,4 തീയതികളിൽ  നടത്തപ്പെടും. പെരുന്നാൾ ശുശ്രൂഷകൾ  ഫാദർ അഖിൽ ജോയിയുടെ  മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. വിശുദ്ധ കുർബാനയിലും പെരുന്നാൾ ചടങ്ങുകളിലും  സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഏവരെയും കർതൃനാമത്തിൽ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

വികാരി

ഫാ: ജെബിൻ ഐപ്പ്

07438550585

സെക്രട്ടറി

ബിജു ബേബി

07484751431

ട്രഷറർ

ഷിബു കുര്യാക്കോസ്

07814899693.

English Summary:

The Feast of Saint Elias III Bava is Celebrated on 2nd and 3rd February 2024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com