ADVERTISEMENT

അവർഡീൻ ∙ കാൻസർ രോഗത്തിന് ചികിൽസയിലായിരുന്ന മലയാളി യുവതി സ്കോട്ട്ലൻഡിലെ അബർഡീനിൻ അന്തരിച്ചു. അബർഡീനിലെ കെയർ ഹോമിൽ മാനേജരായ ജിബ്സൺ ഗിൽബർട്ടിന്‍റെ ഭാര്യ ആൻ ബ്രിജിറ്റ് ജോസ് (39) ആണ് ഇന്നു രാവിലെ മരിച്ചത്.

എറണാകുളം ചെറുവയ്പ് സ്വദേശിയാണ്. മാതാപിതാക്കൾ നാട്ടിലുള്ളതിനാൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ആൻ ബ്രിജിറ്റ് ജോസിന്‍റെ വിയോഗത്തിന്‍റെ ആഘാതത്തിലാണ് അബർഡീനിലെ മലയാളി സമൂഹം. 

English Summary:

Ann Brigit Jose Died in Aberdeen, Scotland.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com