‘ജർമനിയിലെ കുടിയേറ്റ നിയമങ്ങൾ, തൊഴിലവസരങ്ങൾ’; വെബിനാർ നാളെ മൂന്നിന്
Mail This Article
×
ബർലിൻ∙ ജർമനിയുടെ ഏറ്റുവും പുതിയ കുടിയേറ്റ നിയമങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റിയുള്ള വെബിനാർ നാളെ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3ന് വെർച്ചൽ പ്ലാറ്റ് ഫോമിൽ നടക്കും. ജർമനിയിലെ മാധ്യമപ്രവർത്തകനും പ്രവാസി ഓൺലൈൻ ചീഫ് എഡിറ്ററുമായ ജോസ് കുമ്പിളുവേലിയാണ് വെബിനാർ നയിക്കുന്നത്.Mentorz4u ന്‍റെ ആദിമുഖ്യത്തിൽ നീരജ ജാനകിയാണ് മോഡറേറ്റർ'. ഡോ. മുരളി തുമ്മാരുകുടി വെബിനാറിൽ പങ്കുചേരും.
വെബിനാർ റജിസ്ട്രേഷൻ ലിങ്ക്
https://forms.gle/VvW7Mvj9BGjrnUtp7
English Summary:
Immigration & Germany Jobs: Webinar tomorrow at 3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.