വോക്സ്ഫോർഡിൽ സുവിശേഷ മഹായോഗം മാർച്ച് രണ്ടിന്
Mail This Article
×
ഓക്സ്ഫോർഡ് ∙ ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ പതിനേഴാമത് വാർഷിക കൺവെൻഷന് മുന്നോടിയായി വോക്സ്ഫോർഡിൽ മാർച്ച് രണ്ടിന് രാവിലെ പത്തുമണി മുതൽ ഒരു മണി വരെ സുവിശേഷ മഹായോഗം ( ചെനി സ്കൂൾ, ചെനി ലൈൻ, ഹെഡിങ്ഗ്ടണിൽ ) സംഘടിപ്പിക്കുന്നു. യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ. മനോജ് എബ്രഹാം: 07916571478
എബ്രഹാം ഡാനിയേൽ: 07769421071
ബ്രദർ ജോൺ മാത്യു: 07828294781
English Summary:
IPC UK Ireland Convention Promotion Meeting in Oxford
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.