ADVERTISEMENT

സൗത്താംപ്ടൺ ∙ യുകെ സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 23 മുതൽ 30 വരെ നടക്കും. മാർച്ച്‌ 23 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഓശാന ഞായർ ദിന കുർബാന, 27 ന് ബുധനാഴ്ച വൈകിട്ട് 5 ന് പെസഹ വ്യാഴം ശ്രുശൂഷ എന്നിവ നടക്കും. 

മാർച്ച്‌ 29 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദുഃഖവെള്ളി ശ്രുശൂഷ, 30 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് അറിയിപ്പിന്റെ ശനിയാഴ്ച ശുശ്രൂഷ, വൈകിട്ട് 4.30 ന് ഈസ്റ്റർ ദിന ശ്രുശൂഷ എന്നിവ നടക്കും. മറ്റ് ദിവസങ്ങളിൽ വൈകിട്ട് 6.30 സന്ധ്യനമസ്കാരവും ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക വികാരി ഫാ. എബി പി വർഗീസ് അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:• ഫാ. എബി പി വർഗീസ്(വികാരി): +447405178770• അനിൽ ചാക്കോ(ട്രസ്റ്റി): +447305103189• റിജോ രാജൻ(സെക്രട്ടറി):+447432340089

ദേവാലയത്തിന്റെ വിലാസം:St Nicolas Church, Stoneham Ln., Eastleigh SO50 9NW 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com