ADVERTISEMENT

സോമർസെറ്റ് ∙ സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 23 ശനിയാഴ്ച മുതൽ ആരംഭിക്കും. മാർച്ച്‌ 23 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഓശാന ശുശ്രൂഷകൾ, 27 ബുധനാഴ്ച വൈകിട്ട് 8 ന് പെസഹ ശ്രുശൂഷകൾ എന്നിവ നടക്കും. മാർച്ച്‌ 29 വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ദുഃഖവെള്ളി ശ്രുശൂഷകൾ,  30 ശനിയാഴ്ച ശനിയാഴ്ച രാവിലെ  9 മുതൽ 12 വരെ അറിയിപ്പിന്റെ ശനി ശുശ്രൂഷകൾ, വൈകിട്ട് 4 മുതൽ 10 വരെ ഈസ്റ്റർ ദിന ശുശ്രൂഷകൾ എന്നിവ നടക്കും. 

ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ നേതൃത്വം നൽകുമെന്ന് ഇടവക ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: •ഫാ: ഗീവർഗീസ് ജേക്കബ് തരകൻ (വികാരി): +447469601922, •റോയി കോശി (ട്രസ്റ്റി): +447931446215, •ബിജു കുളങ്ങര (സെക്രട്ടറി): +447825925893

Church Address: St Michael Church, Pitts Close, Taunton, Somerset, Post Code: TA1 4TP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com