ADVERTISEMENT

ബെൽഫാസ്റ്റ് ∙ ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധവാര ശുശ്രൂഷകൾ മാർച്ച് 24 ഞായറാഴ്ച ആരംഭിക്കും. രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും വി. കുർബാനയും ഓശാനയുടെ ശുശ്രൂഷയും. മാർച്ച് 27 ബുധനാഴ്ച വൈകിട്ട് 6ന് പെസഹായുടെ ശുശ്രൂഷയും മാർച്ച് 29ന് രാവിലെ 9 മണിക്ക് ദുഃഖവെള്ളിയുടെ ശുശ്രൂഷയും ആരംഭിക്കും.

മാർച്ച് 30 ശനിയാഴ്ച വൈകിട്ട് 6ന് ഉയിർപ്പിന്റെ ശുശ്രൂഷയും നടക്കും. ബെൽഫാസ്റ്റ് ബൈബിൾ കോളജിൽ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾക്ക് വികാരി ഫാ. ജോബ്സൺ ഏബ്രഹാം മുഖ്യകാർമികത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
ഫാ. ജോബ്സൺ ഏബ്രഹാം (വികാരി): 07769191522
അനിൽ തോമസ് (സെക്രട്ടറി) : 07723017285
വർഗീസ് ഫിലിപ്പ് (ട്രസ്റ്റി) : 07815509020


Address: Belfast Bible College Glenburn Road Dunmurry BT17 9JP.

English Summary:

Holy Week Schedule at St. Gregorios Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com