ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയന്റെ ഈ വര്‍ഷത്തെ ഓശാന ആചരണം ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുമെന്ന് മലങ്കരസഭാ ഭരണസമിതി അറിയിച്ചു.

മാര്‍ച്ച് 24 ന് ഓശാന തിരുനാള്‍ ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് മ്യൂണിക്കിലും, രണ്ടരയ്ക്ക് ഹൈഡല്‍ബര്‍ഗിലും (മാന്‍ഹൈം, ഷോനാവു), നടക്കും. ബോണ്‍ (മൂന്നു മണി),ഫ്രാങ്ക്ഫര്‍ട്ട് (മൂന്നു മണി), ക്രേഫെല്‍ഡ്(മൂന്നു മണി), ഹേര്‍ണെ ഡോര്‍ട്ട്മുണ്ട് (മൂന്നു മണി) എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. 

English Summary:

Palm Sunday Observance of the Malankara Catholic Community in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com