ADVERTISEMENT

സ്വിണ്ടൻ ∙ യുകെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 24 ഞായറാഴ്ച മുതൽ ആരംഭിക്കും. മാർച്ച്‌ 24 ഞായർ രാവിലെ 8.30 മുതൽ പ്രഭാത നമസ്കാരം, 9.30 മുതൽ ഓശാന ശുശ്രൂഷകൾ, 27 ബുധനാഴ്ച വൈകിട്ട് 9 ന്  സന്ധ്യനമസ്കാരം, 9.30 മുതൽ പെസഹ ശ്രുശൂഷകൾ എന്നിവ നടക്കും.മാർച്ച്‌ 29 വെള്ളിയാഴ്ച രാവിലെ 8 മുതൽ ദുഃഖവെള്ളി ശുശ്രൂഷകൾ, 30 ശനിയാഴ്ച രാവിലെ രാവിലെ 8.45 മുതൽ അറിയിപ്പിന്റെ ശനി ശുശ്രൂഷകൾ, വൈകിട്ട് 4.30 മുതൽ ഈസ്റ്റർ ദിന ശുശ്രൂഷകൾ എന്നിവ നടക്കും. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. എബി പി വർഗീസ് നേതൃത്വം നൽകും

കൂടുതൽ വിവരങ്ങൾക്ക്:-

•ഫാ. എബി പി വർഗീസ് (വികാരി): +447405178770

•ബിനു ചാണ്ടപ്പിള്ള (ട്രസ്റ്റി): +447803131356

•എബി ഐസക്ക് (സെക്രട്ടറി): +447500953310

Venue: Tanwood School, Delta, 700 Welton Road, Swindon - SN57XF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com