ADVERTISEMENT

ദ്രോഹെടാ ∙ അയർലൻഡിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ദ്രോഹെടാ ഇന്ത്യൻ അസോസിയേഷന് (ഡിഎംഎ) നവ നേതൃത്വം.  ജനറൽ ബോഡി യോഗത്തിലാണ് ഡിഎംഎ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എമി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ കാലങ്ങളിലെ  പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും പുതിയ വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ തയാറാക്കുകയും ചെയ്തു. 2024 ലേക്കുള്ള ഭാരവാഹികൾ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയാണ് ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തത്. വിജേഷ് ആൻറണി

അനിൽ മാത്യു, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് കോഡിനേറ്റർമാർ. ഐറിൻ ഷാജു, അന്നാ മരിയ തോമസ് എന്നിവർ യൂത്ത് കോഡിനേറ്റർമാരായും ജിതിൻ മാത്യു, വിശാൽ നായർ എന്നിവർ സ്പോർട്സ് കോഡിനേറ്റേർമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഡോണി തോമസാണ് ട്രഷറർ.

സിൽവസ്റ്റർ ജോൺ, അമോൽ അച്ചൻകുഞ്ഞ്, ജോസ് പോൾ, മെൽവിൻ പി ജോർജ്, ജുഗല്‍ ജോസ്, ബിജു വർഗീസ്, യേശുദാസ് ദേവസി, ജോൺസ് റോയ്സ്, ഡിനു ജോസ്, മെൽഫിൻ ജിൽസൺ, എമി സെബാസ്റ്റ്യൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ഡിഎംഎയുടെ ഓണം "പൂരം 2024" ഓഗസ്റ്റ് 31ന് നടത്തുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com