വത്തിക്കാനില്‍ ഓശാന ഞായര്‍ ആഘോഷിച്ചു

Mail This Article
×
വത്തിക്കാന്‍സിറ്റി ∙ വത്തിക്കാനില്‍ നടന്ന ഓശാന ഞായര്‍ തിരുക്കർമങ്ങള്‍ ഇന്നലെ രാവിലെ പ്രാദേശിക സമയം 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ആരംഭിച്ചു. തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുഖ്യകാർമികത്വം വഹിച്ചത്.
വത്തിക്കാനില്‍ നടന്ന കര്‍മങ്ങളില്‍ 30,000 രത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഓശാന പ്രസംഗം പൂർത്തിയാക്കി.
English Summary:
Palm Sunday was Celebrated in the Vatican
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.