ADVERTISEMENT

ലണ്ടൻ ∙ ബ്രിസ്റ്റോൾ യൽദോ മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി. ഈ വർഷത്തെ ശുശ്രൂഷകൾക്ക് നേത്യത്വം നല്കിയത് റെവ.ഫാ ഷൈജു ജോസ് കാവുങ്കൽ ആണ്.

നിരവധി വിശ്വാസികള്‍ പങ്കെടുത്ത ഹാശാ ആഴ്ച്ചയിലെ ശുശ്രുഷകള്‍ക്കു ട്രസ്റ്റി ഷിനോയി തോമസ്,  സെക്രട്ടറി യൽദോ വർഗീസ്  എന്നിവര്‍ നേതൃത്വം നല്‍കി. ശുശ്രൂഷക്കാരുടെയും കമ്മറ്റി അംഗങ്ങളുടെയും ഗായക സംഘത്തിന്റെയും സര്‍വ്വോപരി സഹകരിച്ച എല്ലാവിശ്വാസികളുടെയും സാന്നിധ്യ സഹായങ്ങള്‍ കൊണ്ട് ഈ വർഷത്തെ ഹാശ ആഴ്ച്ച ഭക്തി സാന്ദ്രമായി സമാപിച്ചു.

(വാർത്ത ∙ ജിനേഷ് ബേബി)

English Summary:

Hasha Week at Bristol Jacobite Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com